നിയമപാഠം 8-12-2009

ഞങ്ങളുടെ സ്കൂളിലെ നിയമപാഠം ക്ലാസ്സ്
8-12-2009 ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക്
സ്മാര്‍ട്ട് ക്ലാസ്സ് റൂമില്‍ വച്ച് നടന്നു.
ശ്രീ. അഡ്വ. സന്ദീപ് പി. എസ്. ക്ലാസ്സ് കൈകാര്യം ചെയ്തു.
ശ്രീധരന്‍ സാര്‍ സ്വാഗതം ആശംസിക്കുന്നു. H M ശ്രീമതി സത്യഭാമ ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.
അഡ്വ. സന്ദീപ് പി. എസ്. ക്ലാസ്സ് കൈകാര്യം ചെയ്യുന്നു
കുട്ടികളുടെ സംശയ നിവാരണം
സദസ്സിന്റെ ദൃശ്യങ്ങള്‍


ശ്രീമതി രുഗ്മിണി ടീച്ചര്‍, ശ്രീമതി അര്‍ച്ചന ഉണ്ണി ടീച്ചര്‍്, ശ്രീ ശ്രീധരന്‍ സാര്‍
ശ്രീ ശ്രീധരന്‍ സാര്‍, ശ്രീ ജോണ്‍ സാര്‍

നാടോടി നൃത്തത്തില്‍ മൂന്നാം സ്ഥാനവും എ ഗ്രേഡും

സബ്‍ജില്ലാതല നാടോടിനൃത്തമത്സരത്തില്‍
മൂന്നാം സ്ഥാനവും എ ഗ്രേഡും നേടിയ
എട്ടാം സ്റ്റന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥി

സനു എസ് എസ്

ഭാരം കണ്ടെത്താമോ....?

ഒരു കച്ചവടക്കാരന്റെ പക്കല്‍ നാല്പതു കിലോ ഭാരമുള്ള ഒരു കട്ടിയേ ഉണ്ടായിരുന്നുള്ളു
അത് അയാളുടെ കൈയ്യില്‍ നിന്നു താഴെ വീണു നാലായി പൊട്ടിപ്പോയി
എന്നാല്‍ ആ നാലു കഷ്ണങ്ങളും ഉപയോഗിച്ച് ഒന്നു മുതല്‍ നാല്പതു വരെയുള്ള ഏതു ഭാരവും തൂക്കിക്കൊടുക്കുവാന്‍ അയാള്‍ക്ക് കഴിയുമായിരുന്നു
ഓരോ കഷ്ണത്തിന്റേയും ഭാരം എത്രയാണെന്നു കൂട്ടുകാര്‍ക്കു കണ്ടെത്താമോ ?

G K Club

ആരുടേയും പ്രത്യേക നിര്‍ദ്ദേശമില്ലാതെയാണ് ജോണ്‍ സാര്‍ ജി കെ ക്ലബ് തുടങ്ങിയത് !
പ്രാര്‍ത്ഥന കുട്ടികളുടെ വക
ജോണ്‍ സാര്‍ സ്വാഗതം ആശംസിച്ചു
ശ്രീമതി സത്യഭാമ ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു
സ്കൂള്‍ വിദ്യാഭ്യാസം കഴിയുന്നതോടൊപ്പം തന്നെ മത്സരപ്പരീക്ഷകള്‍ വിജയിച്ച് തൊഴില്‍ നേടുന്നതിന് ജി കെ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കുട്ടികളെ സഹായിക്കട്ടെയെന്ന് സത്യഭാമ ടീച്ചര്‍ പ്രത്യാശ പ്രകടിപ്പിച്ചു തദവസരത്തില്‍ ശ്രീമതി സത്യഭാമ ടീച്ചര്‍ ഒരു ക്വിസ്സ് മത്സരം നടത്തി, എല്ലാവര്‍ക്കും മിഠായികള്‍ വിതരണം ചെയ്തു
കൂടാതെ അടുത്ത യോഗത്തില്‍ ഉത്തരം കണ്ടെത്തി വരാനായി മറ്റൊരു ചോദ്യവും കൂടി നല്കി

ഞങ്ങള്‍ മത്സരത്തിനു തയ്യാര്‍
ശ്രീമതി സത്യഭാമ ടീച്ചറാണ് ക്വിസ്സ് നടത്തിയത്


ശ്രീ രജി ചന്ദ്രശേഖറും സന്നിഹിതനായിരുന്നു
സ്റ്റാഫ് സെക്രട്ടറി ശ്രീ വിജയകുമാര്‍ ആശംസകളര്‍പ്പിച്ചു