ഞങ്ങളുടെ സ്കൂളിലെ നിയമപാഠം ക്ലാസ്സ്
8-12-2009 ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക്
സ്മാര്‍ട്ട് ക്ലാസ്സ് റൂമില്‍ വച്ച് നടന്നു.
ശ്രീ. അഡ്വ. സന്ദീപ് പി. എസ്. ക്ലാസ്സ് കൈകാര്യം ചെയ്തു.
ശ്രീധരന്‍ സാര്‍ സ്വാഗതം ആശംസിക്കുന്നു.
H M ശ്രീമതി സത്യഭാമ ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.

അഡ്വ. സന്ദീപ് പി. എസ്. ക്ലാസ്സ് കൈകാര്യം ചെയ്യുന്നു
കുട്ടികളുടെ സംശയ നിവാരണം
സദസ്സിന്റെ ദൃശ്യങ്ങള്‍