സേവനദിനം


ഇന്ന് ഞങ്ങളുടെ സ്കൂളില്‍ സേവന ദിനം ആണ്.
അതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളാണ് പോസ്റ്റു ചെയ്യുന്നത്.


ആദ്യം ഉച്ചയ്ക്കു നല്കാനുള്ള പായസത്തിന്റെ പണിപ്പുരയില്‍ നിന്നു തന്നെയാകട്ടെ...

അദ്ധ്യാപകരോടൊപ്പം മറ്റ് സ്കൂള്‍ ജീവനക്കാരും സഹകരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നത്... ശ്രീ ബാബുരാജ്, ശ്രീ ഷാജി എനീ അദ്ധ്യാപകരോടോപ്പം ശ്രീ ബൈജുവും....

സ്കൂളിന്റെ മുന്‍വശം വൃത്തിയാക്കുന്ന കുട്ടികള്‍...

ഈ ചവറെല്ലാം തൂത്തു കൂട്ടട്ടെ....

ഗ്രൗണ്ടില്‍ തിരക്കു പിടിച്ച പണി തന്നെ....

കെട്ടിടത്തിന്റെ മുകളിലും കയറി വൃത്തിയാക്കുന്ന മിടുക്കന്മാര്‍...

ഞങ്ങള്‍ ചെടികള്‍ നടുകയാണ്....
പൊടി സഹിക്കാന്‍ പറ്റുന്നില്ലല്ലൊ.....

കുട്ടികളോടൊപ്പം നിര്‍ദ്ദേശങ്ങള്‍ നല്കിക്കൊണ്ട് ഞങ്ങളുടെ പ്രിയപ്പെട്ട H M ....

1 comment:

Skin Renew said...

I feel nice to see you all!!