പായസം ആരാദ്യം വിളമ്പും.. H M തന്നെയാകട്ടെ അല്ലെ....
രണ്ടാമൂഴം സീനിയറിനുള്ളതാണ്.....
വെയിലിലും തളരാതെ നീണ്ട നിര....
പായസം കഴിക്കുന്നതും ഒരു കലയാണ്.
ഞങ്ങളുടെ കലാദ്ധ്യാപകന്‍, കൃഷ്ണന്‍ മാഷ്...
കുട്ടികള്‍ കുടിച്ചു കഴിഞ്ഞു ഇനി ഞങ്ങളും കഴിക്കട്ടെ...
മൂന്നു സെക്രട്ടറിമാര്‍--
സ്റ്റാഫ് സെക്രട്ടറി, മുന്‍ സ്റ്റാഫ് സെക്രട്ടറി, സൊസൈറ്റി സെക്രട്ടറി
അയ്യോ അപ്പോഴേയ്ക്കും തീരാറായല്ലൊ.....
1 comment:
കോളളാമല്ലോ മാഷുമ്മാരേ.......
Post a Comment