My School Blog
Pages
Home
ഉള്ളടക്കം
Malayala Masika
നിയമപാഠം 8-12-2009
ഞങ്ങളുടെ സ്കൂളിലെ നിയമപാഠം ക്ലാസ്സ്
8-12-2009 ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക്
സ്മാര്‍ട്ട് ക്ലാസ്സ് റൂമില്‍ വച്ച് നടന്നു.
ശ്രീ. അഡ്വ. സന്ദീപ് പി. എസ്
. ക്ലാസ്സ് കൈകാര്യം ചെയ്തു.
ശ്രീധരന്‍ സാര്‍ സ്വാഗതം ആശംസിക്കുന്നു.
H M ശ്രീമതി സത്യഭാമ ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
.
അഡ്വ. സന്ദീപ് പി. എസ്. ക്ലാസ്സ് കൈകാര്യം ചെയ്യുന്നു
കുട്ടികളുടെ സംശയ നിവാരണം
സദസ്സിന്റെ ദൃശ്യങ്ങള്‍
ശ്രീമതി രുഗ്മിണി ടീച്ചര്‍, ശ്രീമതി അര്‍ച്ചന ഉണ്ണി ടീച്ചര്‍്, ശ്രീ ശ്രീധരന്‍ സാര്‍
ശ്രീ ശ്രീധരന്‍ സാര്‍, ശ്രീ ജോണ്‍ സാര്‍
No comments:
Post a Comment
No comments:
Post a Comment