ഭാരം കണ്ടെത്താമോ....?

ഒരു കച്ചവടക്കാരന്റെ പക്കല്‍ നാല്പതു കിലോ ഭാരമുള്ള ഒരു കട്ടിയേ ഉണ്ടായിരുന്നുള്ളു
അത് അയാളുടെ കൈയ്യില്‍ നിന്നു താഴെ വീണു നാലായി പൊട്ടിപ്പോയി
എന്നാല്‍ ആ നാലു കഷ്ണങ്ങളും ഉപയോഗിച്ച് ഒന്നു മുതല്‍ നാല്പതു വരെയുള്ള ഏതു ഭാരവും തൂക്കിക്കൊടുക്കുവാന്‍ അയാള്‍ക്ക് കഴിയുമായിരുന്നു
ഓരോ കഷ്ണത്തിന്റേയും ഭാരം എത്രയാണെന്നു കൂട്ടുകാര്‍ക്കു കണ്ടെത്താമോ ?

1 comment:

a milestone for the success of many said...

1, 3, 9 , 27
sanil
sitc
gem know model hss