ആരുടേയും പ്രത്യേക നിര്‍ദ്ദേശമില്ലാതെയാണ് ജോണ്‍ സാര്‍ ജി കെ ക്ലബ് തുടങ്ങിയത് !
പ്രാര്‍ത്ഥന കുട്ടികളുടെ വക
ജോണ്‍ സാര്‍ സ്വാഗതം ആശംസിച്ചു
ശ്രീമതി സത്യഭാമ ടീച്ചര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു
സ്കൂള്‍ വിദ്യാഭ്യാസം കഴിയുന്നതോടൊപ്പം തന്നെ മത്സരപ്പരീക്ഷകള്‍ വിജയിച്ച് തൊഴില്‍ നേടുന്നതിന് ജി കെ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കുട്ടികളെ സഹായിക്കട്ടെയെന്ന് സത്യഭാമ ടീച്ചര്‍ പ്രത്യാശ പ്രകടിപ്പിച്ചു തദവസരത്തില്‍ ശ്രീമതി സത്യഭാമ ടീച്ചര്‍ ഒരു ക്വിസ്സ് മത്സരം നടത്തി, എല്ലാവര്‍ക്കും മിഠായികള്‍ വിതരണം ചെയ്തു
കൂടാതെ അടുത്ത യോഗത്തില്‍ ഉത്തരം കണ്ടെത്തി വരാനായി മറ്റൊരു ചോദ്യവും കൂടി നല്കി

ഞങ്ങള്‍ മത്സരത്തിനു തയ്യാര്‍

ശ്രീമതി സത്യഭാമ ടീച്ചറാണ് ക്വിസ്സ് നടത്തിയത്

ശ്രീ രജി ചന്ദ്രശേഖറും സന്നിഹിതനായിരുന്നു

സ്റ്റാഫ് സെക്രട്ടറി ശ്രീ വിജയകുമാര്‍ ആശംസകളര്‍പ്പിച്ചു
No comments:
Post a Comment